1 GBP = 103.12

കൗമാര പ്രായക്കാര്‍ക്കായി സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഒരുക്കുന്ന അഞ്ചു ദിവസത്തെ താമസിച്ചുള്ള നവീകരണ ധ്യാനം ഏപ്രില്‍ 10 മുതല്‍ ….

കൗമാര പ്രായക്കാര്‍ക്കായി സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഒരുക്കുന്ന അഞ്ചു ദിവസത്തെ താമസിച്ചുള്ള നവീകരണ ധ്യാനം ഏപ്രില്‍ 10 മുതല്‍ ….

സണ്ണി അറക്കല്‍

സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ നയിക്കുന്ന കൗമാരക്കാര്‍ക്കുള്ള താമസിച്ചുള്ള ധ്യാനം ഏപ്രില്‍ 10 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളിലായി ST JOSEPH’S HOUSE , 8 LYNDHURST ROAD , SOUTHAMPTON , SO40 7DU വച്ച് നടക്കും. കത്തോലിക്കാ ബൈബിളിനെ ആധാരമാക്കി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച, കുമ്പസാരം, കൊന്ത, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വിശുദ്ധ കുര്‍ബാന എന്നിവയുണ്ടാകും.

ഓണ്‍ലൈന്‍ ആയി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോജോ: 07832964627

സണ്ണി : 07702257822

വിലാസം:

ST JOSEPH’S HOUSE , 8 LYNDHURST ROAD , SOUTHAMPTON , SO40 7DU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more