1 GBP = 103.21

ഇന്ത്യൻ ​ൈസന്യം തിരിച്ചടിച്ചു; മൂന്ന്​ പാക്​ ​ൈസനികർ കൊല്ലപ്പെട്ടു

ഇന്ത്യൻ ​ൈസന്യം തിരിച്ചടിച്ചു; മൂന്ന്​ പാക്​ ​ൈസനികർ കൊല്ലപ്പെട്ടു

കശ്​മീർ: പാക്​ അധിനിവേശ കശ്​മീരിൽ നിയന്ത്രണ രേഖ മറികടന്ന്​ ഇന്ത്യൻ ​ൈസന്യം നടത്തിയ ആക്രമണത്തിൽമൂന്ന്​ പാക്​ സൈനികർ കൊല്ലപ്പെട്ടു. ഒരു പാക്​ സൈനികന്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​.

കഴിഞ്ഞ ദിവസം പാകിസ്​താൻ നടത്തിയ വെടിനിർത്തല കരാർ ലംഘനത്തിൽ നാല്​ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്​ തിരിച്ചടിയായാണ്​ ഇന്ത്യയുടെ ആക്രമണം.

പാക് അധീന കശ്മീരിലെ റാവല്‍കോട്ട് സെക്ടറിലുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പാകിസ്താന്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്.

ഉറി ആക്രമണത്തിന്​ തിരിച്ചടിയായി 2016 ൽ ​ൈസന്യം നടത്തിയ സർജിക്കൽ ​സ്​ട്രൈക്കിനെ ഒാർമിപ്പിക്കും വിധമുള്ള ആക്രമണമായിരുന്നു ഇന്ത്യൻ ​ൈസന്യം നടത്തിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more