1 GBP = 103.87
breaking news

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്​

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്​

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്​ സ​ർ​ക്കാ​റി​നും തി​രി​ച്ച​ടി. എ​ൽ.​ഡി.​എ​ഫി​ന്​ തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​ക​യും ജ​ലീ​ൽ ജ​യി​ക്കു​ക​യും ചെ​യ്​​താ​ൽ വീ​ണ്ടും മ​ന്ത്രി​യാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ ഇ​തോ​ടെ മ​ങ്ങി​യ​ത്. ഉ​ത്ത​ര​വി​ന്മേ​ൽ മു​ഖ്യ​മ​ന്ത്രി എ​ന്ത്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന​തും നി​ർ​ണാ​യ​ക​മാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ധേ​യ​നാ​യ ജ​ലീ​ലി​നെ വീ​ണ്ടും ‘പ്ര​തി​ക്കൂ​ട്ടി​ൽ’ നി​ർ​ത്തു​ന്ന​താ​ണ്​ ലോ​കാ​യു​ക്ത വി​ധി.

കോ​ൺ​സു​ലേ​റ്റി​െൻറ പേ​രി​ലെ​ത്തി​യ മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​തി​ലാ​ണ്​ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്​​ത​ത്. പു​റ​മെ അ​ദ്ദേ​ഹ​ത്തി​െൻറ വി​ദേ​ശ​യാ​ത്ര​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തേ​ടു​ക​യും ചെ​യ്​​തി​രു​ന്നു. ആ ​ഘ​ട്ട​ങ്ങ​ളി​ലൊ​ക്കെ മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​േ​റ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി അ​ടു​ത്ത ബ​ന്ധു​വി​നെ നി​യ​മി​ച്ച​ത്​ വി​വാ​ദ​മാ​യ​പ്പോ​ൾ ശ​ക്തി​യു​ക്തം ​പ്ര​തി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു ജ​ലീ​ൽ.

താ​ൻ നി​യ​മ​ന​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള​തി​നാ​ലാ​ണ്​ ബ​ന്ധു​വി​ന്​ നി​യ​മ​നം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ്​ ബ​ന്ധു രാ​ജി​െ​വ​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ലോ​കാ​യു​ക്ത മു​മ്പാ​കെ​യും യോ​ഗ്യ​ത കൊ​ണ്ട്​ ജോ​ലി ല​ഭി​ച്ചെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ്​ മ​ന്ത്രി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, മ​ന്ത്രി സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ന​ട​ത്തി​യെ​ന്ന ലോ​കാ​യു​ക്ത വി​ല​യി​രു​ത്ത​ൽ ജ​ലീ​ലി​െൻറ വാ​ദ​ങ്ങ​ളെ ​െപാ​ളി​ക്കു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പു​ത​ന്നെ ഇൗ ​ഉ​ത്ത​ര​വ്​ വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ​എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ​ വി​ധി പ​റ​യു​ന്ന​ത്​ ഏ​പ്രി​ൽ ആ​റി​ന്​ ശേ​ഷ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജ​ലീ​ലി​െൻറ അ​ഭി​ഭാ​ഷ​ക​ൻ മു​ന്നോ​ട്ടു​വെ​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. അ​ങ്ങ​നെ​യാ​ണ്​ വി​ധി പ​റ​യു​ന്ന​ത്​ ലോ​കാ​യു​ക്ത വെ​ള്ളി​യാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി​യ​തെ​ന്നാ​ണ്​ വി​വ​രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more