1 GBP = 93.01
breaking news

ഫാദേഴ്‌സ് ഡേയിൽ ഡിക്സ് ജോർജ്ജിന് ജന്മദിനാശംസകൾ

ഫാദേഴ്‌സ് ഡേയിൽ ഡിക്സ് ജോർജ്ജിന് ജന്മദിനാശംസകൾ

യുക്മ ടൂറിസം ക്ലെബ്ബ്‌ വൈസ് ചെയർമാനും മിഡ്‌ലാൻഡ്‌സ് റീജിയൺ മുൻ പ്രസിഡന്റുമായ ഡിക്സ് ജോർജ്ജിന് യുക്മ നാഷണൽ കമ്മിറ്റിയുടെ ജന്മദിനാശംസകൾ.

യുക്മ സജീവ പ്രവർത്തകനായ ഡിക്സ് മിഡ്‌ലാൻഡ്‌സ് റീജിയണിലെ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസിയേഷൻ അംഗവുമാണ്. ഭാര്യ ഡിക്സ് ജോർജ്ജിനും രണ്ടു മക്കൾക്കുമൊപ്പം നോട്ടിംഗ്ഹാമിൽ താമസമാക്കിയിട്ടുള്ള ഡിക്സ് ജോർജ്ജിന്റെ ജന്മദിനം ഫാദേഴ്‌സ് ഡേയിൽ തന്നെയെത്തിയത് സന്തോഷകരമെന്ന് കുടുംബം പറയുന്നു. ഡിക്‌സിന് ആശംസകൾ നേർന്ന് സുഹൃത്തുക്കളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more