1 GBP = 103.73
breaking news

OMNI-യുടെ വാർഷിക പൊതുയോഗവും അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

OMNI-യുടെ  വാർഷിക പൊതുയോഗവും അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
ബാബു ജോസഫ്
നോർത്തേൺ അയർലണ്ട്ലെ പ്രമുഖ അസോസിയേഷൻ ആയ OMNI-യുടെ  വാർഷിക പൊതുയോഗവും അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
ഏപ്രിൽ എട്ടാം തിയതി ഞാറാഴ്ച നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് കുഞ്ഞുമോൻ ഇയൊച്ചൻ സ്വാഗതം പറഞ്ഞു. തുടന്ന് സെക്രട്ടറി ബിനു മാനുവൽ കഴിഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ഖജാൻജി സണ്ണി പരുന്തൻപ്ലാക്കൽ കണക്കും അവതരിപ്പിച്ചു. പൊതുയോഗം ഏകകണ്ഠമായി റിപ്പോർട്ടും കണക്കുകളും പാസ്സാക്കി. തുടന്ന് നോർത്തേൺ അയർലണ്ടിലെ  സമകാലീന പ്രവർത്തനങ്ങളെപ്പറ്റി ചർച്ച നടത്തി. തുടർന്ന് അടുത്ത രണ്ടുവര്ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
അസോസിയേഷൻ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തുവാനും, ഈ വർഷത്തെ തിരുവോണവും, ക്രിസ്റ്മസും ആഘോഷിക്കുവാനുള്ള തീരുമാനവും എടുത്തു പൊതുയോഗം പിരിഞ്ഞു.
Patron :Jaison Poovathoor,
President: Santhosh John
Secretary :Binu Manual,
Treasurer:Sijo Joseph ,
PRO: Babu Joseph
Vice President: Shiji Komath,
Joint Secretary:Kunjumon Iyochen & Pushpa Srikant,
Executive committee Members: Prince Dominic, Joymon Lukose,Sunny Paily,Detty Antony,Baiju Maliyeckal

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more