1 GBP = 103.12

മലങ്കര സഭയുടെ പീഡാനുഭവ വാര ശുസ്രൂഷകൾ , ഗ്ലാസ്ഗോയിൽ , ഓശാനയോടെ തുടക്കം

മലങ്കര സഭയുടെ പീഡാനുഭവ വാര ശുസ്രൂഷകൾ , ഗ്ലാസ്ഗോയിൽ , ഓശാനയോടെ തുടക്കം
യേശു ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും , ഉത്ഥാനത്തിന്റെയും സ്മരണ ആചരിക്കുന്ന , വലിയ നോമ്പിന്റെ , അവസാന ആഴ്ചകാതോലിക്കയിൽ , സ്കോട്ലൻഡിൽ , മലങ്കര കത്തോലിക്ക ആരാധന ക്രമത്തിൽ ഹാശാ ആഴ്ചയിലെ തിരു കർമങ്ങൾ നടത്തപ്പെടുന്നു . തങ്ങൾക്കു ചിരകാലഭിലാഷമായി, ലഭിച്ച ഇടയൻ Re .Fr .ജോൺസൻ മനയലിന്റെ , കാര്മീകത്ത്വത്തിൽ ഗ്ലാസ്ഗോ St . Andrews Malankara catholic Mission , St . Stephen മലങ്കര Catholic മിഷൻ, Aberdeen , കൂടാതെ സമീപ പ്രദേശത്തുള്ള മലങ്കര സുറിയാനി പാരമ്പര്യം പിന്തുടരുന്ന വിശ്വസികളും പങ്കെടുക്കുന്ന , സമാധാനവും , പ്രത്യാശയും , അനുഗ്രഹവും ,പ്രദാനം ചെയ്യുന്ന തിരു കര്മങ്ങളിലേക്കു ഏവരെയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു .
Holy Week Services :-
14 /04 /19 – ഓശാന -Palm Sunday @ 2 .30 pm
17 /04 /19 -പെസഹാ wednesday @ 6 . 00 pm
19 /04 /19 ദുഃഖ വെള്ളി Good Friday@ 7 .00 am
20 /04 /19ഈസ്റ്റർSaturday midnight@12 .00 am
Venue :-
Holy Cross Church
113 Dixon Avenue
Glasgow
G42 8ER
more details contact Fr Johnson Manayil
phone no 07774845670

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more