1 GBP = 103.80

ഡൽഹിയിൽ ബിജെപിക്കെതിരെ ആം ആദ്മിയും കോൺഗ്രസ്സും ഒരുമിച്ച്

ഡൽഹിയിൽ ബിജെപിക്കെതിരെ ആം ആദ്മിയും കോൺഗ്രസ്സും ഒരുമിച്ച്

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി​ക്കെ​തി​രെ ആം ​ആ​ദ്​​മി പാ​ർ​ട്ടി (ആ​പ്)​യു​മാ​യി സ​ഖ്യം കൂ​ടാ​ൻ കോ​ൺ​ഗ്ര​സി​ൽ ധാ​ര​ണ. നീ​ണ്ട ച​ർ​ച്ച​ക​ൾ​െ​ക്കാ​ടു​വി​ൽ കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന നേ​തൃ​ത്വം സ​ഖ്യ​ത്തി​ന്​ വ​ഴ​ങ്ങി​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

സ​ഖ്യം സം​ബ​ന്ധി​ച്ച്​ കോ​ൺ​​ഗ്ര​സ്​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ശ​നി​യാ​ഴ്ച സം​സ്​​ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ​ആ​പ്പു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​തി​നെ രൂ​ക്ഷ​മാ​യി എ​തി​ർ​ത്ത ഡ​ൽ​ഹി പി.​സി.​സി അ​ധ്യ​ക്ഷ ഷീ​ലാ ദീ​ക്ഷി​ത്​ ഒ​ടു​വി​ൽ നേ​തൃ​ത്വ​ത്തി​​െൻറ നി​ർ​ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി​യ​താ​യി കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ൽ ആ​​െക​യു​ള്ള ഏ​ഴ്​ സീ​റ്റി​ൽ ന്യൂ​ഡ​ൽ​ഹി, ചാ​ന്ദ്​​നി​ചൗ​ക്ക്, വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി എ​ന്നീ മൂ​ന്ന്​ സീ​റ്റ്​ കോ​ൺ​ഗ്ര​സി​ന്​ എ​ന്ന ധാ​ര​ണ​യി​ലാ​ണ്​ സ​ഖ്യം രൂ​പ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തേ, സ​ഖ്യം വേ​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി ആ​പ്​ പ​ര​സ്യ​മാ​യി മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​ത്ത​തു​കാ​ര​ണം സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഇ​റ​ങ്ങി​യി​രു​ന്നു. സ​ഖ്യ​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ ത​യാ​റാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​നി പ​ന്ത്​ ആ​പ്പി​​െൻറ കോ​ർ​ട്ടി​ലാ​യി.

ആ​പ്​ നേ​താ​വാ​യ സ​ഞ്​​ജ​യ്​ സി​ങ്ങു​മാ​യി ​ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള​ േകാ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി.​സി. ചാ​ക്കോ സീ​റ്റ്​ വീ​തം​വെ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ന​ട​ത്തി​യി​ട്ടു​ണ്ട്. സ​ഖ്യം സം​ബ​ന്ധി​ച്ച് ഇ​രു​പാ​ർ​ട്ടി​ക​ളും ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കും.

അ​തേ​സ​മ​യം, ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലും സ​ഖ്യം സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. പ​ഞ്ചാ​ബി​ൽ ആ​പ്പി​െ​ന അ​ടു​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ക്യാ​പ്​​റ്റ​ൻ അ​മ​രീ​ന്ദ​ർ സി​ങ് ത​യാ​റാ​യി​ട്ടി​ല്ല. ആ​പ്പി​​െൻറ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ പാ​ർ​ട്ടി​ക്ക്​ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ കോ​ൺ​ഗ്ര​സ്. ഹ​രി​യാ​ന​യി​ൽ സ​ഖ്യ​മി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സം​സ്​​ഥാ​ന​ത്തി​​െൻറ ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി നേ​താ​വ്​ ഗു​ലാം ന​ബി ആ​സാ​ദും​ ആ​പ് നേ​തൃ​ത്വ​വും ച​ർ​ച്ച തു​ട​രു​ന്നു​ണ്ട്​​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more