1 GBP = 103.68

ട്രാഫൊർഡ് മലയാളി അസോസിയേഷൻ സെക്രട്ടറി ഡോണി ജോണിൻറെ ഭാര്യാപിതാവ് നിര്യാതനായി ,സംസ്ക്കാരം നാളെ …

ട്രാഫൊർഡ് മലയാളി അസോസിയേഷൻ സെക്രട്ടറി ഡോണി ജോണിൻറെ ഭാര്യാപിതാവ് നിര്യാതനായി ,സംസ്ക്കാരം നാളെ …

സാബു ചുണ്ടക്കാട്ടിൽ

മാഞ്ചസ്റ്റർ : ട്രാഫിഫോർഡ് മലയാളി അസോസിയേഷൻ സെക്രട്ടറി ഡോണി ജോണിന്റെ ഭാര്യ പിതാവ് നിര്യാതനായി.കോതനല്ലൂർ പട്ടമന വീട്ടിൽ ജോസ് ദേവസ്യ (73) ആണ് നിര്യാതനായത്.സംസ്ക്കാരം  തിങ്കളാഴ്ച രാവിലെ പത്തിന് കോതനല്ലൂർ  സെന്റ് ഗർവാസീസ്  ആൻഡ് പ്രോത്താസീസ് (കന്തീശങ്ങളുടെ)പള്ളിയിൽ നടക്കും.മരണവിവരമറിഞ് ഡോണിയും കുടുംബവും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.മക്കൾ : മരിയ ജെയിംസ് (ആസ്‌ട്രേലിയ),സജി ജോസ് (കുവൈറ്റ് ),ഡാലിയ ഡോണി (യുകെ ).മരുമക്കൾ: ജെയിംസ് (ആസ്‌ട്രേലിയ)  ജോമോൾ(കുവൈറ്റ് ), ഡോണി കരോടൻ (യുകെ).പരേതൻറെ വേർപാടിൽ ട്രാഫിഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ബിജു കുരിയനും,എസ്‌സിക്യൂട്ടീവ് കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more