1 GBP = 103.85
breaking news

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. ബഹിരാകാശം എല്ലാവരുടെയും പ്രവര്‍ത്തന ഇടമാണ്. ഇത്തരം പരീക്ഷണങ്ങള്‍ ബഹിരാകാശ മലിനീകരണത്തിന് കാരണമാകും. ഇന്ത്യയുടെ പരീക്ഷണത്തെ കുറിച്ച് പഠിച്ച് വരികയാണെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാന്‍ വ്യക്തമാക്കി. എന്നാല്‍ ആശങ്ക വേണ്ടെന്നും ബഹിരാകാശത്ത് മലിനീകരണ ഭീഷണിക്ക് സാധ്യത ഇല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more