1 GBP = 104.16

സിറിയയിൽ ഐസിസിന്റെ അവസാന ശക്തികേന്ദ്രവും സേന പിടിച്ചെടുത്തു

സിറിയയിൽ ഐസിസിന്റെ അവസാന ശക്തികേന്ദ്രവും സേന പിടിച്ചെടുത്തു

ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​െന സി​റി​യ​യി​ലെ അ​വ​സാ​ന താ​വ​ള​ത്തി​ൽ നി​ന്നും തു​ര​ത്തി​യ ശേ​ഷം വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക്​ ഫോ​ഴ്​​സ്​ വനിത അം​ഗംഡ​​മ​​സ്​​​ക​​സ്​: ഭീകരസംഘടനയായ െഎ.​​എ​​സി​െ​ൻ​റ സിറിയയിലെ അ​​വ​​സാ​​ന ശ​​ക്തി​​കേ​​ന്ദ്ര​​വും പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യി യു.​​എ​​സ്​ പി​​ന്തു​​ണ​​യു​​ള്ള സി​​റി​​യ​​ൻ ഡെ​​മോ​​ക്രാ​​റ്റി​​ക്​ ഫോ​​ഴ്​​​സ് (എ​​സ്.​​ഡി.​​എ​​ഫ്).

​െഎ.എസി​​െൻറ അ​​വ​​സാ​​ന ശ​​ക്തി​​കേ​​ന്ദ്ര​​ം ബാ​​ഗൂ​​സ്​ പി​​ടി​​ച്ചെ​​ടു​​ത്ത ശേ​​ഷം സൈ​​ന്യം അ​​വി​​ടെ വി​​ജ​​യ​​ക്കൊ​​ടി നാ​​ട്ടി. പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ച്​ ​െഎ.​​എ​​സ്​ വ​​ക്താ​​വ്​ അ​​ബൂ ഹ​​സ​​ൻ അ​​ൽ മു​​ജാ​​ഹി​​ർ വി​​ഡി​​യോ പു​​റ​​ത്തു​​വി​​ട്ടു.

​െഎ.​​എ​​സ്​ ത​​ല​​വ​​ൻ അ​​ബൂ​​ബ​​ക്ക​​ർ ബ​​ഗ്​​​ദാ​​ദി​​യെ​​ക്കു​​റി​​ച്ച്​ വി​​വ​​ര​​ങ്ങ​​ളൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ല. നാ​​ലു​​വ​​ർ​​ഷം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നാ​​ണ്​ ഇ​​തോ​​ടെ അ​​ന്ത്യ​​മാ​​കു​​ന്ന​​ത്. ബാ​​ഗൂ​​സി​​ലെ ​െഎ.​​എ​​സ്​ ഭീ​​ക​​ര​​രെ​​യും ഇ​​ല്ലാ​​താ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി കു​​ർ​​ദി​​ഷ്​ സേ​​ന നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന എ​​സ്.​​ഡി.​​എ​​ഫ്​ ഇൗ ​​മാ​​സ​​മാ​​ണ്​ ​ പോ​​രാ​​ട്ടം തു​​ട​​ങ്ങി​​യ​​ത്. ​െഎ.​​എ​​സി​െ​ൻ​റ ‘ഖി​​ലാ​​ഫ​​ത്തി​’​​നെ ഇ​​ന്മൂ​​ല​​നം ചെ​​യ്​​​ത​​താ​​യി സേ​​ന അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

ഇ​​സ്​​​ലാ​​മി​​ക്​ സ്​​​റ്റേ​​റ്റി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ക​​ഴി​​ഞ്ഞ ആ​​റു​​മാ​​സ​​ത്തി​​നി​​ടെ 630 സാ​​ധാ​​ര​​ണ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി സം​​ഭ​​വം നി​​രീ​​ക്ഷി​​ക്കു​​ന്ന മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന  അ​​റി​​യി​​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more