1 GBP =
breaking news

ആലഞ്ചേരിയെ അപമാനിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസ്: ഫാ. പോള്‍ തേലക്കാട്ടിനെതിരെ എഫ്.ഐ.ആര്‍

ആലഞ്ചേരിയെ അപമാനിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസ്: ഫാ. പോള്‍ തേലക്കാട്ടിനെതിരെ എഫ്.ഐ.ആര്‍

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന കേസില്‍ സത്യദീപം പത്രാധിപര്‍ ഫാ. പോള്‍ തേലക്കാട്ടിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആലഞ്ചേരി സാമ്പത്തിക കുറ്റകൃത്യം ചെയ്തുവെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഫാ. പോള്‍ തേലക്കാട്ടിന്റെ രാജി ആവശ്യപ്പെട്ട് സത്യദീപം പത്രത്തിലേക്ക് ഇന്ത്യന്‍ കത്തോലിക്ക ഫോറം ഇന്ന് മാര്‍ച്ച് നടത്തും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more