1 GBP = 104.27
breaking news

കെവിൻ കേസ് ദുരഭിമാനക്കൊല തന്നെ; മുഴുവൻ പ്രതികളുടെയും കുറ്റപത്രം അംഗീരികരിച്ചു

കെവിൻ കേസ് ദുരഭിമാനക്കൊല തന്നെ; മുഴുവൻ പ്രതികളുടെയും കുറ്റപത്രം അംഗീരികരിച്ചു

കോ​ട്ട​യം: കെ​വി​ൻ കൊ​ല​േ​​ക്ക​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കും ​െകാ​ല​ക്കു​റ്റം ചു​മ​ത്തി​യു​ള്ള കു​റ്റ​പ​ത്രം കോ​ട്ട​യം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ കോ​ട​തി (നാ​ല്) അം​ഗീ​ക​രി​ച്ചു. കെ​വി​േ​ൻ​റ​ത് ​ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ന്ന് പ​റ​യു​ന്ന കു​റ്റ​പ​ത്രം ബു​ധ​നാ​ഴ്​​ച കോ​ട​തി പ്ര​തി​ക​ളെ വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു. വി​സ‌്താ​രം തു​ട​ങ്ങു​ന്ന തീ​യ​തി നി​ശ്ച​യി​ക്കാ​ൻ കേ​സ‌് ഇൗ ​മാ​സം 20ലേ​ക്ക‌് മാ​റ്റി.

കോ​ട്ട​യം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ‌് കോ​ട​തി (നാ​ല‌്) ജ​ഡ‌്ജി കെ.​ജി. സ​ന​ൽ​കു​മാ​റാ​ണ‌് ബു​ധ​നാ​ഴ‌്ച രാ​വി​ലെ കു​റ്റ​പ​ത്രം വാ​യി​ച്ച​ത‌്. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, ഭ​വ​ന​ഭേ​ദ​നം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കു​റ്റ​ക​ര​മാ​യ ത​ട​ഞ്ഞു​െ​വ​ക്ക​ൽ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി 10 വ​കു​പ്പു​ക​ളാ​ണ്​​  കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ​ല്ലാം കു​റ്റം നി​ഷേ​ധി​ച്ചു.

കെ​വി​േ​ൻ​റ​ന്ന്​ മു​ക്കി​ക്കൊ​ല​യ​ല്ല, മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കെ​വി​നെ മ​നഃ​പൂ​ർ​വം പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​െ​ന്ന​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. കെ​വി​​െൻറ പി​താ​വ്​ കോ​ട്ട​യം ന​ട്ടാ​ശേ​രി പ്ലാ​ത്ത​റ​യി​ൽ ജോ​സ​ഫ് വാ​ദം കേ​ൾ​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യം ന​ട്ടാ​ശേ​രി പ്ലാ​ത്ത​റ​യി​ൽ കെ​വി​നെ (24) ഭാ​ര്യാ​പി​താ​വും സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. നീ​നു​വി​​െൻറ പി​താ​വ് ചാ​ക്കോ, സ​ഹോ​ദ​ര​ന്‍ ഷാ​നു ഉ​ള്‍പ്പെ​ടെ ആ​റു പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more