1 GBP = 103.81

സി​റി​യ​യി​ലെ യു.​എ​സ്​ സൈ​ന്യ​ത്തെ നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ൻ​വ​ലി​ക്കാൻ സമ്മർദ്ദമില്ലെന്ന് യു എസ് സെൻട്രൽ കമാൻഡ് മേധാവി

സി​റി​യ​യി​ലെ യു.​എ​സ്​ സൈ​ന്യ​ത്തെ നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ൻ​വ​ലി​ക്കാൻ സമ്മർദ്ദമില്ലെന്ന് യു എസ് സെൻട്രൽ കമാൻഡ് മേധാവി

ഡ​മ​സ്​​ക​സ്​: സി​റി​യ​യി​ലെ യു.​എ​സ്​ സൈ​ന്യ​ത്തെ നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ത​നി​ക്കു​മേ​ൽ സ​മ്മ​ർ​ദ​മി​ല്ലെ​ന്ന്​ യു.​എ​സ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ മേ​ധാ​വി ജോ​സ​ഫ്​ ​വോ​െ​ട്ട​ൽ. സൈ​നി​ക പി​ൻ​മാ​റ്റം ത​ങ്ങ​ളു​ടെ ല​ക്ഷ്യം ത​ന്നെ​യാ​ണെ​ന്ന്​ വി​ശ​ദീ​ക​രി​ച്ച വോ​െ​ട്ട​ൽ, സൈ​നി​ക​രു​ടെ സു​ര​ക്ഷ​ക്കാ​ണ്​ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

സൈ​നി​ക​രു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന നി​ല​യി​ൽ പി​ൻ​മാ​റ്റം ഉ​ണ്ടാ​കി​ല്ല. കൃ​ത്യ​മാ​യ ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ സൈ​ന്യ​ത്തെ മു​ഴു​വ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ തീ​രു​മാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈനികരെ ഉടൻ പിൻവലിക്കുമെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ നേരത്തെ പറഞ്ഞിരുന്നു. വിവിധ കോണുകളിൽ നിന്ന്​ സമ്മർദമുയർന്നതിനെ തുടർന്നാണ്​ നിലപാടിൽ അദ്ദേഹം അയവു വരുത്തിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more