1 GBP = 103.68
breaking news

കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി ഇന്ന് കോഴിക്കോട് നടന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. ലീഗിന് മൂന്നാം സീറ്റുണ്ടാവില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ മറ്റു ചില ധാരണകള്‍ ഉണ്ടായതാണ് അറിയുന്നത്. നാളെയാകും ഇക്കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു അടിയന്തരമായി വീണ്ടും ചര്‍ച്ച നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more