1 GBP = 103.84
breaking news

“യുദ്ധം ഒന്നിനും പരിഹാരമല്ല” ഇന്ത്യ -പാക് സമാധാന ആഹ്വാനവുമായി ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റി

“യുദ്ധം ഒന്നിനും പരിഹാരമല്ല” ഇന്ത്യ -പാക് സമാധാന ആഹ്വാനവുമായി ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റി

ഇന്ത്യയും പാകിസ്​താനും സംഘർഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഒാക്​സ്​ഫഡിലെ ഇന്ത്യ-പാക്​ വിദ്യാർഥികൾ സംയുക്തമായി നടത്തിയ റാലിലണ്ടൻ: ഇ​ന്ത്യ-​പാ​ക്​ ബ​ന്ധം അ​നു​ദി​നം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും സ​മാ​ധാ​ന ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒാ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്. ഇ​ന്ത്യ-​പാ​ക്​ സ​മാ​ധാ​ന​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ റാ​ലി ന​ട​ത്തു​ക​യും സം​യു​ക്ത പ്ര​സ്​​താ​വ​ന പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്​​തു. ഒാ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്ത്യ-​പാ​ക്​ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സ​മാ​ധാ​ന ആ​ഹ്വാ​ന​വു​മാ​യി പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​ത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ, തീ​വ്ര​വാ​ദ​ത്തി​​​െൻറ എ​ല്ലാ രൂ​പ​ങ്ങ​ളെ​യും ത​ള്ളി​പ്പ​റ​യു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു.

ഭ​ക്ഷ​ണ​ത്തി​ലും സം​സ്​​കാ​ര​ത്തി​ലും ച​രി​ത്ര​ത്തി​ലും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളി​ൽ വ​രെ ഏ​ക​ത്വ​മു​ണ്ടെ​ന്ന്​ എ​ല്ലാ​യ്​​പോ​ഴും സം​സാ​രി​ക്കു​ന്ന ര​ണ്ടു രാ​ജ്യ​ങ്ങ​ൾ പ​ര​സ്​​പ​രം പോ​ര​ടി​ക്കു​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്ന്​ അ​വ​ർ ചോ​ദി​ച്ചു. യു.​എ​സി​ലെ ഇ​​ന്തോ-​പാ​ക്​ വി​ഭാ​ഗം ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ അ​ഭ​യ​കേ​ന്ദ്ര​മാ​ണ്. എ​ന്നാ​ൽ, ത​ങ്ങ​ളി​ൽ പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ച്ചാ​ൽ ക​ടു​ത്ത വി​സ ന​ട​പ​ടി​ക​ളും രാ​ഷ്​​ട്രീ​യ​വും പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ്. ​ഇ​വി​ടെ ഒ​ന്നി​ച്ചി​രു​ന്ന്​ ജ​ന്മ​നാ​ട്ടി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ ആ​ശ​ങ്ക​യോ​ടെ വീ​ക്ഷി​ക്കു​ക​യാ​ണ്.

യു​ദ്ധം ഒ​ന്നി​നും പ​ക​ര​മ​ല്ല. ഭ​യ​വും വി​ദ്വേ​ഷ​വും വി​ത​ച്ച്​ മു​ത​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ അ​തു​കൊ​ണ്ട്​ ലാ​ഭ​മു​ണ്ടാ​കൂ. ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ​െഎ​ക്യ​ത്തോ​ടെ ചെ​റു​ത്തു​തോ​ൽ​പി​ക്കു​ക​യാ​ണ്​ ഇൗ​യ​വ​സ​ര​ത്തി​ൽ ചെ​യ്യേ​ണ്ട​തെ​ന്ന്​ ഒാ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും പാ​കി​സ്​​താ​നി​യെ​യും ഒാ​ർ​മി​പ്പി​ക്കു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ ന​മ്മു​ടെ രാ​ഷ്​​്ട്ര​ത്ത​ല​വ​ൻ​മാ​ർ​ക്ക്​ ഇ​പ്പോ​ൾ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്ക​െ​ട്ട എ​ന്നാ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തോ​ടൊ​പ്പം യു​ദ്ധ​ഭീ​തി പ​ര​ത്തു​ന്ന ഇ​രു​രാ​ജ്യ മാ​ധ്യ​മ​ങ്ങ​ളെ​യും അ​പ​ല​പി​ക്കു​ക​യും ചെ​യ്യു​ന്നു -എ​ന്നു പ​റ​ഞ്ഞാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്​​താ​വ​ന അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more