1 GBP = 103.81

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; രണ്ട് ഭീകരരെ വധിച്ചു

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയിലുണ്ടായ കനത്ത പാക് വെടിവെപ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ഉദ്യേഗസ്ഥരും രണ്ട് ജമ്മു കശ്മീര്‍ പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. കുപ്വാരയിലെ ക്രാല്‍ഗുണ്ടിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

വെടിവെപ്പില്‍ തകര്‍ന്ന കെട്ടിടത്തില്‍ മരിച്ച രീതിയില്‍ കിടന്ന തീവ്രവാദി നടത്തിയ വെടിവെപ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം വ്യാഴാഴ്ചയാണ് സൈന്യത്തിന് ലഭിച്ചത്. തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more