1 GBP =
breaking news

യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിന്റെ പിതാവിന് യുക്മയുടെ ആദരാഞ്ജലികൾ

യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിന്റെ പിതാവിന് യുക്മയുടെ ആദരാഞ്ജലികൾ

അനീഷ് ജോൺ

യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിൻ ജേക്കബ് (72 ഇന്ന് രാവിലെ നിര്യാതനായി . പരേതൻ ആലുവ മാനാച്ചേരി കുടുംബാംഗം ആണ് . ഭാര്യ ത്രേസിയാമ്മ അഗസ്റ്റിൻ , ഓസ്റ്റിൻ അഗസ്റ്റിൻ ടോസിന് അഗസ്റ്റിൻ എന്നിവർ മക്കളാണ് അന്ത്യകർമ്മങ്ങൾ സെന്റ് ജോസഫ് ചർച് ആലുവയിൽ നടക്കും.

യുക്മ നാഷണൽ കമ്മറ്റിയിലെ സജീവ പ്രവർത്തകനായ ഓസ്റ്റിൻ ഈസ്റ്റ് ആംഗ്ലിയ റീജിയൺ അംഗമാണ് . യുക്മ നാഷണൽ കമ്മറ്റി പ്രസിഡന്റ് മാമൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ  യുക്മ നാഷണൽ കമ്മിറ്റിയുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more