1 GBP = 104.13

ശബരിമല യുവതീ പ്രവേശന വിധി‍; 55 പുനഃപരിശോധന ഹരജികള്‍ അടക്കം 65 ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ശബരിമല യുവതീ പ്രവേശന വിധി‍; 55 പുനഃപരിശോധന ഹരജികള്‍ അടക്കം 65 ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​ഭേ​ദ​മ​ന്യേ ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കി​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​െൻറ വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്​​ച​ പ​രി​ഗ​ണി​ക്കും. യു​വ​തി പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രാ​യ 56 പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ​ക്കൊ​പ്പം നാ​ല്​ റി​ട്ട് ഹ​ര​ജി​ക​ളും ര​ണ്ട്​ പ്ര​ത്യേ​കാ​നു​മ​തി ഹ​ര​ജി​ക​ളും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സ​മ​ർ​പ്പി​ച്ച സാ​വ​കാ​ശ അ​പേ​ക്ഷ​യും ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് മു​മ്പാ​കെ ലി​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. ഹൈ​കോ​ട​തി​യി​ലെ ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ ഹ​ര​ജി​ക​ളും ഇ​തോ​ടൊ​പ്പം കേ​ൾ​ക്കും. ശ​ബ​രി​മ​ല ത​ന്ത്രി, പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ​ക്ക് എ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ഫ​യ​ൽ​ചെ​യ്​​ത അ​ഭി​ഭാ​ഷ​ക​ൻ പി.​വി. ദി​നേ​ശി​നോ​ടും ഇ​ന്ന്​ ഹാ​ജ​രാ​കാ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more