1 GBP = 103.68
breaking news

ഇന്ത്യയെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി മാറ്റിയെടുത്തെന്ന് പ്രധാനമന്ത്രി മോദി

ഇന്ത്യയെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി മാറ്റിയെടുത്തെന്ന് പ്രധാനമന്ത്രി മോദി

മും​ബൈ: ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന സ​മ്പ​ദ്​​ഘ​ട​ന​യാ​യി ഇ​ന്ത്യ​യെ മാ​റ്റി​യെ​ടു​ത്തെ​ന്ന്​​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബി.​ജെ.​പി​യു​ടെ ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ക​രോ​ട്​ വി​ഡി​​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​​െൻറ അ​ഴി​മ​തി​യാ​യി​രു​ന്നു പ്ര​ധാ​ന വാ​ർ​ത്ത​ക​ളാ​യി​രു​ന്ന​ത്. അ​ന്ന്​ വൈ​ദ്യു​തി കു​റ​വും സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​ഴി​മ​തി​ക​ള​ല്ല, പു​തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചാ​ണ്​​ എ​ല്ലാ​വ​രും സം​സാ​രി​ക്കു​ന്ന​ത്. മാ​വോ​വാ​ദി ഭീ​ഷ​ണി കു​റ​ച്ച്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ക്കി ഒ​തു​ക്കാ​ൻ ക​ഴി​ഞ്ഞു.

അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ രാ​ജ്യ​ത്ത്​ ആ​വ​ശ്യ​ത്തി​ന്​ ​ശു​ചി​മു​റി​ക​ളി​ല്ലാ​ത്ത​ത്​ സ്​​ത്രീ​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​മ്പ​തു​ കോ​ടി ശു​ചി​മു​റി​ക​ൾ നി​ർ​മി​ക്കാ​നാ​യി. കോ​ടി​ക്ക​ണ​ക്കി​ന്​ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു. രാ​ജ്യ​ത്ത്​ പ​ണ​പ്പെ​രു​പ്പ​വും വ​ള​ർ​ച്ച മു​ര​ടി​പ്പു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, നാ​ല​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ണ​പ്പെ​രു​പ്പം കു​റ​ക്കാ​നും ഉ​യ​ർ​ന്ന വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നു​മാ​യെ​ന്ന്​ നരേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more