1 GBP = 104.17

സാമ്പത്തിക സംവരണ ബില്ലിന് രാജ്യസഭയുടെയും അനുമതി

സാമ്പത്തിക സംവരണ ബില്ലിന് രാജ്യസഭയുടെയും അനുമതി

സാമ്പത്തിക സംവരണ ബില്ല് രാജസഭ പാസാക്കി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് രാജ്യസഭ ബില്ല് പാസാക്കിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരം നല്‍കുന്ന ബില്ല്. ബില്‍ സെലക്ഷന്‍ കമ്മറ്റിക്ക് വിടണമെന്ന ആവശ്യമുയര്‍ന്നതോടെ വോട്ടിനിട്ട് തള്ളുകയായിരുന്നു. പത്ത് ശതമാനം സംവരണമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ലഭിക്കുക.

124-ാം ഭരണഘടനാ ഭേദഗതിയാണ് സംഭവിച്ചത്. ലോക്‌സഭയും നേരത്തെ പാസാക്കിയ ബില്ലാണ് രാജ്യസഭയും പാസാക്കിയത്. ഭൂരിഭാഗം പാര്‍ട്ടികളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. രണ്ട് സഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഇത് പാസാക്കിയത്. മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം എന്ന നിയമമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more