1 GBP = 104.05

ലിമയുടെ കൃസ്തുമസ്, ന്യൂ ഇയർ ,ആഘോഷം ജനുവരി അഞ്ചിന്; പുതിയ ഭരണസമിതിക്കും തുടക്കമാകും

ലിമയുടെ  കൃസ്തുമസ്, ന്യൂ ഇയർ ,ആഘോഷം ജനുവരി അഞ്ചിന്; പുതിയ ഭരണസമിതിക്കും തുടക്കമാകും
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ      ലിവർപൂൾ മലയാളി അസോസിയേഷൻ   (ലിമ) യുടെ കൃസ്തുമസ്, ന്യൂ ഇയർ ,ആഘോഷം ജനുവരി  5 നു കേന്‍സിങ്ങ്ടോണ്‍ ഐറിഷ് ഹാളില്‍ വച്ച്  ജനുവരി മാസം 5ാം തിയതി  വൈകുന്നേരം  5 മണിക്ക്  ആരംഭിക്കും  ,
പരിപാടിയില്‍ കുട്ടികളുടെയും  വലിയവരുടെയും വിവിധകലപരിപകള്‍ അവധരിപ്പിക്കും ,അന്നേദിവസം നടക്കുന്ന പൊതുയോഗത്തില്‍ വച്ച് ലിമയുടെ അടുത്തവര്‍ഷത്തെക്കുള്ള കമ്മറ്റിയെയും തിരഞ്ഞെടുക്കും .
മെമ്പര്‍ഷിപ്പ് പുതുക്കാത്തവര്‍ ഡിസംബര്‍ മാസം 31 നു അകം പുതുക്കണമെന്നു  അറിയിക്കുന്നു  മെമ്പര്‍ഷിപ്പ് സമയത്ത് പുതുക്കുന്നവര്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ട് അവകാശമുണ്ടയിരിക്കുവെന്ന് അറിയിക്കുന്നു.
ലിമക്ക് വേണ്ടി പി ര്‍ ഒ  ഹരികുമാർ ഗോപാലൻ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more