1 GBP = 103.65
breaking news

മലങ്കരസഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പുണ്യശ്ലോകനായ പരിശുദ്ധനായ പരുമല തിരുമേനിയുടെ 116മത് ഓർമ്മപ്പെരുന്നാൾ നവംബർ മാസം പതിനേഴാം തീയതി ഗ്ലാസ്ഗോയിൽ

മലങ്കരസഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പുണ്യശ്ലോകനായ പരിശുദ്ധനായ പരുമല തിരുമേനിയുടെ 116മത് ഓർമ്മപ്പെരുന്നാൾ നവംബർ മാസം പതിനേഴാം തീയതി ഗ്ലാസ്ഗോയിൽ

സുനിൽ കെ ബേബി

നീതിമാൻ റെ ഓർമ്മ വാഴ്വിൻ ആയിത്തീരട്ടെ.  

മലങ്കരസഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പുണ്യശ്ലോകനായ പരിശുദ്ധനായ പരുമല തിരുമേനിയുടെ 116മത് ഓർമ്മപ്പെരുന്നാൾ നവംബർ മാസം പതിനേഴാം തീയതി ഗ്ലാസ്ഗോ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടുന്നു , ഈവർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ റവ ഫാദർ  ടിജി തങ്കച്ചൻ നേതൃത്വം നൽകുന്നു, രാവിലെ 8 30ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ,സുവിശേഷ പ്രസംഗവും , പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാർത്ഥനയും , ശ്ലൈഹിക വാഴ്വും,  നേർച്ച വിളമ്പും ,സ്നേഹവിരുന്നും  നടത്തപ്പെടുന്നു.  ഈവർഷത്തെ പെരുന്നാൾ ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു.
ഇടവകയ്ക്കു വേണ്ടി,  വികാരി – റവ.ഫാദർ ജോർജ് തങ്കച്ചൻ,phone No. 00353870693450. ട്രസ്റ്റി -സുനിൽ കെ ബേബി ഫോൺ നമ്പർ 07898735973. സെക്രട്ടറി- തോമസ് വർഗീസ് ഫോൺ നമ്പർ 07712172971,
പെരുന്നാൾ നടക്കുന്ന പള്ളിയുടെ വിലാസം.  

ST.John the Evangelical Church, 23 Swindon Road, Glasgow G69 6DS.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more