1 GBP = 103.81

ശബരിമല: കോൺഗ്രസ്സിന്റെ വിശ്വാസസംരക്ഷണ യാത്രയും എൻ ഡി എയുടെ രഥയാത്രക്കും ഇന്ന് തുടക്കം

ശബരിമല: കോൺഗ്രസ്സിന്റെ വിശ്വാസസംരക്ഷണ യാത്രയും എൻ ഡി എയുടെ രഥയാത്രക്കും ഇന്ന് തുടക്കം

കാ​സ​ർ​കോ​ട്​: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ  എ​ൻ.​ഡി.​എ​യു​ടെ​യും കോ​ൺ​ഗ്ര​സി​​െൻറ​യും രാ​ഷ്​​ട്രീ​യ യാ​ത്ര​ക​ൾ​ക്ക്​ വ്യാ​ഴാ​ഴ്​​ച​ തു​ട​ക്കം. കെ.​പി.​സി.​സി വ​ർ​ക്കി​ങ്​​ പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ ന​യി​ക്കു​ന്ന വി​ശ്വാ​സ​സം​ര​ക്ഷ​ണ യാ​ത്ര വ്യാ​ഴാ​ഴ്​​ച​ വൈ​കീ​ട്ട്​ നാ​േ​ലാ​ടെ പെ​ർ​ള​യി​ൽ തു​ട​ക്കം​കു​റി​ക്കും. കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

എ​ൻ.​ഡി.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. പി.​എ​സ്.​ ശ്രീ​ധ​ര​ൻ​പി​ള്ള ന​യി​ക്കു​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ ര​ഥ​യാ​ത്ര വ്യാ​ഴാ​ഴ്​​ച​ രാ​വി​ലെ 10ന്​​ ​മ​ധൂ​ർ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കും. ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​ യ​ദ്യൂ​ര​പ്പ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന കെ. ​സു​ധാ​ക​ര​​െൻറ ​ വി​ശ്വാ​സ​സം​ര​ക്ഷ​ണ യാ​ത്ര ഇൗ ​മാ​സം 14ന്​ ​മ​ല​പ്പു​റ​ത്താ​ണ്​ സ​മാ​പി​ക്കു​ന്ന​ത്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ ര​ഥ​യാ​ത്ര 14ന്​ ​ശ​ബ​രി​മ​ല​യി​ലാ​ണ്​ സ​മാ​പി​ക്കു​ക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more