1 GBP =
breaking news

വരുൺ ജോണിന്റെ പിതാവ് നിര്യാതനായി

വരുൺ ജോണിന്റെ പിതാവ് നിര്യാതനായി

ഫ്രണ്ട് മലയാളി അസോസിയേഷൻ ഹംപ്ഷെയർ യുകെ സ്ഥാപക നേതാക്കളിൽ ഒരാളും സൗത്താംപ്ടണിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകിൽ സജീവ സാന്നിധ്യവുമായ വരുൺ ജോണിന്റെ പിതാവ് ഒലിക്കാപുത്തെൻപുര ജോൺ അന്തരിച്ചു 76 വയസായിരുന്നു .റിട്ടയേർഡ് റെവന്യൂ ഉദ്യോഗസ്ഥൻ ആയിരുന്നു പരേതൻ . പാലാ മരങ്ങാട്ടുപള്ളി മണ്ണാക്കനാട് ഇടവകാംഗമാണ്
മക്കൾ :വരുൺ ജോൺ (ഇംഗ്ലണ്ട്‌ )ഫാദർ :തോമസ് ജോൺ( അരുൺ ജോൺ )ഓലിക്ക പുത്തൻപുര ( ഫ്രാൻസ്) ജോജി സാജു (കോട്ടയം )
മരുമക്കൾ : സൗമ്യ വരുൺ.സജു എടക്കര
വരുണിന്റെ പിതാവിന്റെ വേർപാടിൽ ഫ്രണ്ട്‌സ് മലയാളി അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി .

Post Your Comments Here ( Click here for malayalam )

Press Esc to close
show more