1 GBP = 104.11

കോഴിക്കോടിനെ ഞെട്ടിച്ച് വിദ്യാർ‌ഥിയുടെ മരണം; പത്താംക്ലാസുകാരൻ വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ

കോഴിക്കോടിനെ ഞെട്ടിച്ച് വിദ്യാർ‌ഥിയുടെ മരണം; പത്താംക്ലാസുകാരൻ വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ

കോഴിക്കോട്; പത്താം ക്ലാസ് വിദ്യാർഥിയെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി, താമരശേരി ചുങ്കത്ത് താമസിക്കുന്ന ഇൻഡസ്ട്രിയൽ ജോലിക്കാരനായ എഡി അനിൽ കുമാറിന്റെ മകൻ അഭിലാഷിനെ (16) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

താമരശ്ശേരി ​ഗവ; ഹൈസ്ക്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥിയായിരുന്നു അഭിലാഷ്. മാതാവ് ബബിത, സഹോദരങ്ങൾ ആദർശ്, ആകാശ്. മൃത​ദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more