1 GBP = 103.73
breaking news

​െഎ ഫോൺ വിവാദം: വിനോദിനി ഡി.ജി.പിക്ക്​ പരാതി നൽകി

​െഎ ഫോൺ വിവാദം: വിനോദിനി ഡി.ജി.പിക്ക്​ പരാതി നൽകി

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ്​​മി​ഷ​ൻ കെ​ട്ടി​ട​നി​ർ​മാ​ണ ഉ​ട​മ സ​ന്തോ​ഷ്​ ഇൗ​പ്പ​ൻ വാ​ങ്ങി ന​ൽ​കി​യ ​െഎ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​െൻറ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്​​ണ​ൻ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. ​വി​വാ​ദ ​െഎ ​ഫോ​ണി​ൽ ത​െൻറ സിം​കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ സാ​േ​ങ്ക​തി​ക​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ ​പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. 

സ​ന്തോ​ഷ്​ ഇൗ​പ്പ​ൻ വാ​ങ്ങി സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ്വ​പ്​​ന സു​രേ​ഷി​ന്​ കൈ​മാ​റി​യ ​െഎ ​ഫോ​ണു​ക​ളി​ൽ ഒ​രെ​ണ്ണം വി​നോ​ദി​നി​യാ​ണ്​ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ സ്വ​ർ​ണ​ക്ക​ട​ത്ത്​ അ​ന്വേ​ഷി​ക്കു​ന്ന ക​സ്​​റ്റം​സ്​ ക​ണ്ടെ​ത്തി​യ​താ​യി വാ​ർ​ത്ത വ​ന്നി​രു​ന്നു. മാ​ർ​ച്ച്​ ഏ​ഴി​ന്​ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത ത​നി​ക്ക്​ അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന്​ വി​നോ​ദി​നി ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്ക്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

സ​ന്തോ​ഷ്​ ഇൗ​പ്പ​ൻ വാ​ങ്ങി​യ ​െഎ ​ഫോ​ണി​െൻറ ​െഎ.​എം.​ഇ.​െ​എ ന​മ്പ​റും പ​രാ​തി​ക്കൊ​പ്പം ​െവ​ച്ചി​ട്ടു​ണ്ട്. ത​​െൻറ പേ​രി​ൽ ഒ​രു സിം ​ന​മ്പ​റേ​യു​ള്ളൂ. ആ ​ന​മ്പ​റാ​ണോ ആ ​ഫോ​ണി​ൽ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more