1 GBP = 104.08

ഹർത്താൽ അക്രമം: 1869 കേസ്​; അറസ്​റ്റ്​ 5769

ഹർത്താൽ അക്രമം: 1869 കേസ്​; അറസ്​റ്റ്​ 5769

തി​രു​വ​ന​ന്ത​പു​രം: ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്​​ഥാ​ന​ത്ത് 1869 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യി സം​സ്​​ഥാ​ന പൊ​ലീ​സ്​​ മേ​ധാ​വി ലോ​ക്​​നാ​ഥ് ബെ​ഹ്​​റ അ​റി​യി​ച്ചു. ഇ​തു​വ​രെ 5769 പേ​ർ അ​റ​സ്​​റ്റി​ലാ​യി. ഇ​വ​രി​ൽ 789 പേ​ർ റി​മാ​ൻ​ഡി​ലാ​ണ്. 4980 പേ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു.

(ജി​ല്ല, കേ​സു​ക​ളു​ടെ എ​ണ്ണം, ആ​കെ അ​റ​സ്​​റ്റി​ലാ​യ​വ​ർ, റി​മാ​ൻ​ഡി​ലാ​യ​വ​ർ, ജാ​മ്യം ല​ഭി​ച്ച​വ​ർ എ​ന്ന ക്ര​മ​ത്തി​ൽ)

തിരുവനന്തപുരം സിറ്റി -89, 171, 16, 155
തിരുവനന്തപുരം റൂറൽ -96, 170, 40, 130
കൊല്ലം സിറ്റി -68, 136, 66, 70
കൊല്ലം റൂറൽ -48, 138, 26, 112 

പത്തനംതിട്ട -267, 677, 59, 618
ആലപ്പുഴ -106, 431, 19, 412
ഇടുക്കി -85, 355, 19, 336
കോട്ടയം -43, 158, 33, 125
കൊച്ചി സിറ്റി -34, 309, 01, 308
എറണാകുളം റൂറൽ -49, 335, 121, 214
തൃശൂർ സിറ്റി -70, 299, 66, 233
തൃശൂർ റൂറൽ -60, 366, 13, 353
പാലക്കാട് -283, 764, 104, 660
മലപ്പുറം -83, 266, 34, 232
കോഴിക്കോട് സിറ്റി -82, 210, 35, 175
കോഴിക്കോട് റൂറൽ -37, 97, 42, 55
വയനാട് -41, 252, 36, 216
കണ്ണൂർ -225, 394, 34, 360
കാസർകോട്​ -103, 241, 25, 216

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more