1 GBP = 103.89
breaking news

ഹോ​ട്ട​ൽ​മു​റി​യി​ൽ​നി​ന്ന്​ ‘നൊ​വി​ചോ​ക്’ വി​ഷാം​ശം ക​ണ്ടെ​ത്തി​യ​താ​യി ന​വാ​ൽ​നി​യു​ടെ സ​ഹാ​യി

ഹോ​ട്ട​ൽ​മു​റി​യി​ൽ​നി​ന്ന്​ ‘നൊ​വി​ചോ​ക്’ വി​ഷാം​ശം ക​ണ്ടെ​ത്തി​യ​താ​യി ന​വാ​ൽ​നി​യു​ടെ സ​ഹാ​യി

മോ​സ്​​കോ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വും പു​ടി​െൻറ വി​മ​ർ​ശ​ക​നു​മാ​യ അ​ല​ക്സി ന​വാ​ൽ​നി താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ​മു​റി​യി​ൽ​നി​ന്ന്​ മാ​ര​ക വി​ഷ​മാ​യ നൊ​വി​ചോ​ക് നേ​ർ​വ് ഏ​ജ​ൻ​റി​െൻറ അം​ശ​മു​ള്ള കു​പ്പി ക​ണ്ടെ​ത്തി​യ​താ​യി അ​ദ്ദേ​ഹ​ത്തി​െൻറ സ​ഹാ​യി. അ​ദ്ദേ​ഹ​ത്തി​ന്​ വി​ഷ​മേ​റ്റ​തി​നു​ശേ​ഷ​മാ​ണ്​ നൊ​വി​ചോ​ക് അം​ശ​മ​ട​ങ്ങി​യ വെ​ള്ളം നി​റ​ച്ച കു​പ്പി ക​ണ്ടെ​ത്തി​യ​ത്.

ആ​ഗ​സ്​​റ്റ്​ 20ന് ​സൈ​ബീ​രി​യ​യി​ൽ വി​മാ​ന​ത്തി​ൽ​വെ​ച്ചാ​ണ്​ ന​വാ​ൽ​നി​ക്ക് വി​ഷ​മേ​റ്റ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചാ​ണ്​ വി​ഷ​മേ​റ്റ​തെ​ന്നാ​ണ്​ നേ​ര​ത്തേ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ടും​മു​മ്പ്​ മു​റി​യി​ൽ​വെ​ച്ചാ​ണ്​ വി​ഷ​മേ​റ്റ​തെ​ന്ന്​ ഇ​പ്പോ​ൾ മ​ന​സ്സി​ലാ​കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​െൻറ പേ​രി​ലു​ള്ള ഇ​ൻ​സ്​​റ്റ​​ഗ്രാ​മി​ൽ വ​ന്ന പോ​സ്​​റ്റി​ൽ അ​റി​യി​ച്ചു.

ഇ​തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​െൻറ സം​ഘാം​ഗ​ങ്ങ​ൾ ഹോ​ട്ട​ൽ​മു​റി​യി​ൽ നി​ൽ​ക്കു​ന്ന​തി​െൻറ ദൃ​ശ്യ​ങ്ങ​ളും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഒ​​ട്ടേ​റെ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളും ദ​ൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഈ ​ബോ​ട്ടി​ലു​ക​ളി​ലൊ​ന്നി​ൽ​നി​ന്ന്​ മാ​ര​ക വി​ഷ​ത്തി​െൻറ അം​ശം ജ​ർ​മ​നി​യി​ലെ ലാ​ബി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യും പോ​സ്​​റ്റി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ച്​ ജ​ർ​മ​ൻ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more