1 GBP = 104.16

സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം ഡിസംബർ 19 മുതൽ 22 വരെ. രെജിസ്ട്രേഷൻ തുടരുന്നു .

സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ” അഭിഷേകാഗ്നി കാത്തലിക്  മിനിസ്ട്രിയുടെ യുവജന ധ്യാനം ഡിസംബർ 19 മുതൽ 22 വരെ. രെജിസ്ട്രേഷൻ തുടരുന്നു .

ബാബു ജോസഫ്

അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നാല് ദിവസത്തെ ഓൺലൈൻ ധ്യാനം ഡിസംബർ 19 മുതൽ 22 വരെ നടക്കും.
പ്രമുഖ വചന പ്രഘോഷകരും യുവജന ശുശ്രൂഷകരുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ധ്യാനം നയിക്കും.

പൂർണ്ണമായും മലയാളത്തിൽ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക്‌ വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുമായ എല്ലാ യുവതീയുവാക്കളെയും അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി യേശുനാമത്തിൽ ക്ഷണിക്കുകയാണ്.
WWW.AFCMUK.ORG/REGISTER

എന്ന ലിങ്കിൽ ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
യുകെ സമയം വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് ധ്യാനം നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ;
അന്ന 00447402030708.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more