1 GBP = 103.83
breaking news

സുശാന്തിന്റെ മരണം: സുഹൃത്ത് റിയയെ അടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യും

സുശാന്തിന്റെ മരണം: സുഹൃത്ത് റിയയെ അടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യും

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെ പൊലീസ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. സുശാന്തിന്റെ സുഹൃത്ത് റിയാ ചക്രവർത്തിയേയും അന്വേഷണസംഖം ചോദ്യം ചെയ്യും.

സുശാന്തിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി നിർണായകമാണ്. കടുത്ത വിഷാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുശാന്ത് ഡോക്ടറോട് മാനസിക പ്രശ്‌നങ്ങളെ കുറിച്ചും, അവയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും പറഞ്ഞിരിക്കാമെന്നാണ് നിഗമനം. ഇതേ

തുടർന്നാകാം താരങ്ങളെയടക്കം പൊലീസ് ചോദ്യം ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more