1 GBP = 104.16

വീണ്ടുമൊരു മലയാളം പാട്ടുമായി ധോണിയുടെ മകള്‍ സിവ

വീണ്ടുമൊരു മലയാളം പാട്ടുമായി ധോണിയുടെ മകള്‍ സിവ

മലയാളം പാട്ടുകള്‍ പാടി ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്, ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടുപാടിയാണ് സിവ മലയാളികുടെ മനം കവര്‍ന്നിരുന്നത്. ഇപ്പോഴിതാ കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ എന്ന പാട്ടാണ് സിവ പാടുന്നത്. അമ്മ സാക്ഷിയാണ് സിവയുടെ പാട്ട് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

View this post on Instagram

Singing mode ! ??

A post shared by Sakshi Singh Dhoni (@sakshisingh_r) on

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more