1 GBP = 104.18

ലോക്ക് ഡൗണിൽ മദ്യം കിട്ടിയില്ല; വീട്ടിലുണ്ടാക്കിയ ബിയർ കഴിച്ച ദമ്പതികൾക്ക് ദാരുണാന്ത്യം

ലോക്ക് ഡൗണിൽ മദ്യം കിട്ടിയില്ല; വീട്ടിലുണ്ടാക്കിയ ബിയർ കഴിച്ച ദമ്പതികൾക്ക് ദാരുണാന്ത്യം

കേപ്പ്; ലോക്ക് ഡൗണിൽ മദ്യം കിട്ടിയില്ല, വീ​ട്ടി​ലു​ണ്ടാ​ക്കി​യ ബി​യ​ര്‍ കു​ടി​ച്ച്‌ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു, 42 വ​യ​സു​കാ​രി​യും 54വ​യ​സു​കാ​ര​നു​മാ​ണ് മ​രി​ച്ച​ത്, ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ ര​ണ്ടു കു​പ്പി ബി​യ​ര്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഈ ദാരുണമായ സംഭവം നടന്നത് നോ​ര്‍​ത്തേ​ണ്‍ കോ​പ്പി​ലെ പോ​ര്‍​ട്ട നോ​ല്ലോ​ത്തി​ലാണ്, സ്ത്രീ​യാ​ണ് ആ​ദ്യം മ​രി​ച്ച​ത്പോ​ലീ​സെ​ത്തുമ്പോ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ്, ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

ഏറെ നാളായി കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ മ​ദ്യ​ത്തി​ന്‍റെ​യും സി​ഗ​ര​റ്റി​ന്‍റെ​യും വി​ല്‍​പ​ന വി​ല്പ​ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു, വീ​ടു​ക​ളി​ല്‍ മ​ദ്യ​മു​ണ്ടാ​ക്കാ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ള്‍ പോ​ലീ​സ് ത​ക​ര്‍​ത്തി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more