1 GBP = 103.89
breaking news

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ. ഫാ.നടുവത്താനിയിലിനൊപ്പം തലമുറകൾക്ക് വഴികാട്ടിയായി നവസുവിശേഷവത്ക്കരണ രംഗത്തെ നിത്യയൗവ്വനം ബ്രദർ.സന്തോഷ് ടി. പ്രാർത്ഥനയിൽ കരങ്ങൾകോർത്ത്‌ സെഹിയോൻ കുടുംബം

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ. ഫാ.നടുവത്താനിയിലിനൊപ്പം തലമുറകൾക്ക് വഴികാട്ടിയായി നവസുവിശേഷവത്ക്കരണ രംഗത്തെ നിത്യയൗവ്വനം ബ്രദർ.സന്തോഷ് ടി. പ്രാർത്ഥനയിൽ കരങ്ങൾകോർത്ത്‌ സെഹിയോൻ കുടുംബം

സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച  ബൈബിൾ കൺവെൻഷൻ നാളെ നടക്കും . ക്രിസ്റ്റീൻ മിനിസ്‌ട്രിയുടെ നായകനായി തലമുറകൾക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള  വഴി തുറക്കുവാൻ, ഇന്ന് വിവിധ ജീവിതാന്തസ്സിലായിരിക്കുന്ന ആയിരങ്ങൾക്ക് അവരുടെ ബാല്യകാലത്തും വചനാധിഷ്ഠിത ജീവിതമൂല്യങ്ങൾ പകർന്നുനൽകിയ , നവസുവിശേഷവത്‌ക്കരണരംഗത്തെ  നിത്യയൗവ്വനമായി  പരിശുദ്ധാത്മാവിൽ ജ്വലിച്ച് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള  വഴി തുറക്കുവാൻ യേശുവിൽ ഇന്നും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ബ്രദർ സന്തോഷ് ടി ഇത്തവണത്തെ കൺവെൻഷനിൽ വചന ശുശ്രൂഷയിൽ പങ്കുചേരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more