1 GBP = 103.61
breaking news

രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്

രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പ് ആരംഭിച്ചു. ഇ​ന്ന്​ കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 98,57,208 വോ​ട്ട​ർ​മാരാണ് വി​ധി​യെ​ഴു​തുന്നത്. രാവിലെമുതൽ പോളിങ് ബൂത്തിനുമുമ്പിൽ നീണ്ട ക്യൂവാണുള്ളത്. 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് വോ​െ​ട്ട​ടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​െ​പ്പ​ടു​ത്തും. ഇ​തി​ൽ 57,895 പേ​ർ ക​ന്നി വോ​ട്ട​ർ​മാ​രാ​ണ്. 12,643 ബൂ​ത്താ​ണ് വോ​െ​ട്ട​ടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

പോളിങ് ശതമാനം (രാവിലെ 9.12 വരെ)

ജില്ലപോളിങ് ശതമാനം
കോട്ടയം16.64 %
എറണാകുളം15.84 %
തൃശൂർ16.10 %
പാലക്കാട്15.54 %
വയനാട്16.80 %
ആകെ16.03 %

കൊച്ചി കോർപറേഷൻ -11.83 %, തൃശൂർ കോർപറേഷൻ- 13.01

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more