1 GBP = 103.12

യോഗ തൽപരയായ അമേരിക്കക്കാരിയെ ഋഷികേശിൽ ബലാത്സംഗത്തിനിരയാക്കി

യോഗ തൽപരയായ അമേരിക്കക്കാരിയെ ഋഷികേശിൽ ബലാത്സംഗത്തിനിരയാക്കി

ഋഷികേശ്​: യോഗ തൽപരയായ 37കാരിയായ അമേരിക്കൻ യുവതി ഋഷികേശിൽ പ്രദേശവാസി നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി പരാതി.

ഒക്​ടോബർ അഞ്ചിന്​ പ്രദേശവാസിയായ അഭിനവ്​ റോയ് എന്നയാൾ ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ യുവതി പരാതിപ്പെട്ടതായി മുനി കി രതി പൊലീസ്​ സ്​റ്റേഷൻ അധികൃതർ അറിയിച്ചു.

യോഗയോടും മയക്കുമരുന്നുകളോടുമുള്ള കമ്പം കാരണം പരാതിക്കാരിയും റോയ്​യും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. പരാതി പിൻവലിക്കാനായി പ്രതിയുടെ പിതാവ്​ നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായും ഇര പൊലീസിനോട്​ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more