1 GBP = 104.27
breaking news

യു ടേൺ എടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം; എസ് എഫ് ഐ ക്കാർ പോലീസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യു ടേൺ എടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം; എസ് എഫ് ഐ ക്കാർ പോലീസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം പാളയത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യു ടേണ്‍ എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനം. സംഭവശേഷം രക്ഷപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇതുവരെ പിടികൂടിയില്ല. ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more