1 GBP = 103.96

മോൺ .ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് .വി .കെ ചാക്കോ നിര്യാതനായി .

മോൺ .ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് .വി .കെ ചാക്കോ  നിര്യാതനായി .

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണിചുണ്ടെലിക്കാട്ടിന്റെ  പിതാവ് അമ്പൂരി  ചുണ്ടെലിക്കാട്ട് വി. കെ  ചാക്കോ (94 ) നിര്യാതനായി .  ഭാര്യ  പാലാ കപ്പിലുമാക്കിൽപരേതയായ  ബ്രിജിറ്റ് ചാക്കോ . മക്കൾ മറിയാമ്മ , പരേതനായ ജോസ് ചാക്കോ , റോസമ്മ ,ഏലിയാമ്മ,അന്നമ്മ ,ജോസ് , സിസിലി , ഫാ. ആന്റണി , ടെസ്സി .   സംസ്കാരം പിന്നീട് അമ്പൂരി തിരുഹൃദയദേവാലയ സെമിത്തേരിയിൽ . പിതാവിന്റെവേർപാടിൽ മനം നൊന്തിരിക്കുന്ന പ്രിയപ്പെട്ടആന്റണി അച്ചന്റേയും  മറ്റു കുടുംബാംഗങ്ങളുടെയുംദുഃഖത്തിൽ  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ  കുടുംബം ഒന്നാകെ പങ്കു ചേരുന്നതായും  പ്രിയപിതാവിന്റെ ആത്മ ശാന്തിക്കായിപ്രാർഥിക്കുന്നതായും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽഅറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more