1 GBP = 103.91

ബ്രെക്സിറ്റ്‌: തെരേസാ മെയെ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

ബ്രെക്സിറ്റ്‌: തെരേസാ മെയെ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ൽ ടി.​വി സം​വാ​ദ​ത്തി​ന്​ ത​യാ​റാ​ണെ​ന്ന്​ ലേ​ബ​ർ പാ​ർ​ട്ടി നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ. ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യാ​ണ്​ സം​വാ​ദ​ത്തി​ന്​ വെ​ല്ലു​വി​ളി​ച്ച​ത്. മേ​യു​ടെ ക​രാ​റി​ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​െൻറി​​െൻറ അം​ഗീ​കാ​രം​കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

പാ​ർ​ല​മ​െൻറി​ൽ മേ​യെ ശ​ക്​​ത​മാ​യി എ​തി​ർ​ക്കു​ന്ന​യാ​ളാ​ണ്​ കോ​ർ​ബി​ൻ. ക​രാ​ർ പ​രാ​ജ​യ​മാ​ണെ​ന്നും ലോ​ക​ത്തെ ഏ​റ്റ​വും മോ​ശം ഉ​ട​മ്പ​ടി​യാ​ണെ​ന്നും നേ​ര​േ​ത്ത കോ​ർ​ബി​ൻ ആ​രോ​പി​ച്ചി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലെ ടെ​ലി​വി​ഷ​ൻ സം​വാ​ദം ക​രാ​റി​ന്​ പാ​ർ​ല​മ​െൻറി​​െൻറ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നെ സ്വാ​ധീ​നി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. അ​ടു​ത്ത മാ​സം ആ​ദ്യ​ത്തി​ലാ​കും സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more