1 GBP = 103.94

പ്രായമായ പിതാവിന് മോർഫിൻ കുത്തിവച്ച് കൊന്ന കേസിൽ ഇന്ത്യൻ വംശജന് ലണ്ടനിൽ വിചാരണ

പ്രായമായ പിതാവിന് മോർഫിൻ കുത്തിവച്ച് കൊന്ന കേസിൽ ഇന്ത്യൻ വംശജന് ലണ്ടനിൽ വിചാരണ

ല​ണ്ട​ൻ: ​പ്രാ​യ​മാ​യ പി​താ​വി​നെ കൂ​ടി​യ അ​ള​വി​ൽ മോ​ർ​ഫി​ൻ കു​ത്തി​വെ​ച്ച്​ ​െകാ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫാ​ർ​മ​സി​സ്​​റ്റി​​െൻറ വി​ചാ​ര​ണ ല​ണ്ട​നി​ൽ തു​ട​രു​ന്നു. പ്രാ​യ​ധി​ക്യ​ത്തി​​െൻറ അ​വ​ശ​ത​ക​ൾ​മൂ​ലം 85കാ​ര​നാ​യ പി​താ​വ്​ ധീ​ര​ജ്​​ലാ​ൽ ദേ​ശാ​യ്​ ആ​ത്​​മ​ഹ​ത്യ​ ചെയ്​തെന്നാ​യി​രു​ന്നു മ​ക​ൻ ബി​പി​ൻ ദേ​ശാ​യി​യു​ടെ വാ​ദം. പി​താ​വി​േ​ൻ​റ​ത്​ സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മ​മെ​ന്നും പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ലൂ​ടെ​യാ​ണ്​ ര​ക്​​ത​ത്തി​ൽ മോ​ർ​ഫി​​െൻറ കൂ​ടി​യ അം​ശം പു​റ​ത്തു​വ​ന്ന​തെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ വി​ല്യം ബോ​യ്​​സ്​ വാ​ദി​ച്ചു. ഇ​തോ​ടെ കു​റ്റം സ​മ്മ​തി​ച്ച 59കാ​ര​ൻ പി​താ​വി​ന്​ ആ​ദ്യം മോ​ർ​ഫി​ൻ കു​ത്തി​വെ​ച്ച പ​ഴം ക​ഴി​ക്കാ​ൻ ന​ൽ​കി​യെ​ന്നും അ​തി​നു​ശേ​ഷം കൂ​ടി​യ അ​ള​വി​ൽ ഇ​ൻ​സു​ലി​ൻ ഇ​ഞ്ച​ക്​​റ്റ്​ ചെ​യ്​​തു​വെ​ന്നും പ​റ​ഞ്ഞു.

2015 ആ​ഗ​സ്​​റ്റി​ൽ ആ​യി​രു​ന്നു സം​ഭ​വം. ജോ​ലി ചെ​യ്​​തി​രു​ന്ന സ്​​ഥാ​പ​ന​ത്തി​ൽ നി​ന്നു മ​രു​ന്നു​ക​ളും മോ​ഷ്​​ടി​ച്ച​തി​നും കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. മ​ര​ണം ഉ​റ​പ്പി​ച്ച​തി​നു​ശേ​ഷം സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ പി​റ്റേ​ന്ന്​ രാ​വി​ലെ പി​താ​വി​നാ​യി ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി വെ​ക്കു​ക​യും ഒാ​ഫീ​സി​ലേ​ക്ക്​ പോ​വു​ക​യും ചെ​യ്​​തു. ഗ്യു​ൽ​ഡ്​ ഫോ​ർ​ഡ്​ ​ക്രൗ​ൺ കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന വി​ചാ​ര​ണ അ​ടു​ത്ത ആ​ഴ്​​ച​യോ​ടെ അ​വ​സാ​നി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more