1 GBP = 103.12

പാക്​ യുദ്ധോപകരണ ഉപയോഗം നിരീക്ഷണത്തിൽ –യു.എസ്

പാക്​ യുദ്ധോപകരണ ഉപയോഗം നിരീക്ഷണത്തിൽ –യു.എസ്

വാ​ഷി​ങ്​​​ട​ൺ: പാ​കി​സ്​​താ​​െൻറ യു​ദ്ധോ​പ​ക​ര​ണ ഉ​പ​യോ​ഗം ത​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന്​ അ​മേ​രി​ക്ക. ഇ​ന്ത്യ​ക്കെ​തി​രെ അ​മേ​രി​ക്ക​ൻ നി​ർ​മി​ത എ​ഫ്​-16 പോ​ർ​വി​മാ​നം പാ​കി​സ്​​താ​ൻ ഉ​പ​യോ​ഗി​ച്ച​തി​​െൻറ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വി​​െൻറ വി​ശ​ദീ​ക​ര​ണം.

അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ പോ​ർ​വി​മാ​ന​ങ്ങ​ളും  മി​സൈ​ലു​ക​ളും  വാ​ങ്ങു​േ​മ്പാ​ഴു​ള്ള ക​രാ​ർ വ്യ​വ​സ്​​ഥ​ക​ൾ പാ​കി​സ്​​താ​ൻ ലം​ഘി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ​യു.​എ​സ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. 2016ൽ ​അ​മേ​രി​ക്ക​യു​ടെ മു​ൻ  പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​​ ഒ​ബാ​മ​യു​ടെ കാ​ല​ത്ത്​ ​ എ​ട്ട്​ ന​വീ​ക​രി​ച്ച എ​ഫ്​-16 പോ​ർ​വി​മാ​ന​ങ്ങ​ൾ പാ​കി​സ്​​താ​ന്​ വി​ൽ​ക്കാ​നു​ള്ള  തീ​രു​മാ​ന​ത്തെ യു.​എ​സി​ലെ രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ൾ ഒ​രു​മി​ച്ച്​ എ​തി​ർ​ക്കു​ക​യും വി​ൽ​പ​ന ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ പാ​കി​സ്​​താ​ൻ ഇ​ന്ത്യ​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും അ​ന്ന​ത്തെ തീ​രു​മാ​ന​ത്തി​നു​ പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. പാ​കി​സ്​​താ​ന്​ ന​ൽ​കി​യി​ട്ടു​ള്ള  യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ ഭീ​ക​ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ അ​മ​ർ​ച്ച​ചെ​യ്യാ​നും അ​തു​​സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്കും മാ​ത്ര​മു​ള്ള​താ​ണെ​ന്നും യു.​എ​സ്​ വ​ക്​​താ​വ്​ വ്യ​ക്​​ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more