1 GBP = 103.73
breaking news

ട്വൻറി 20 വനിത ലോകകപ്പ്​ ഫൈനൽ; ആസ്​ട്രേലിയക്ക്​ ബാറ്റിങ്

ട്വൻറി 20 വനിത ലോകകപ്പ്​ ഫൈനൽ; ആസ്​ട്രേലിയക്ക്​ ബാറ്റിങ്

മെ​ൽ​ബ​ൺ: വനിത ടൻറി20 ലോകകപ്പി​​​െൻറ കലാശപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ്​ നേടിയ ആസ്​ട്രേലിയ ബാറ്റിങ്​ തെരഞ്ഞെടുത്തു. മെൽബൺ ക്രിക്കറ്റ്​ ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചക്ക്​ 12:30 മുതലാണ്​ മത്സരം.

വ​ലി​യ ടൂ​ർ​ണ​മ​​െൻറു​ക​ളു​ടെ ഫൈ​ന​ലി​ൽ ജ​യി​ക്കു​ന്ന​ത്​ ആ​സ്​​ട്രേ​ലി​യ​ക്ക്​ ശീ​ല​മാ​ണെ​ങ്കി​ൽ അ​വി​ടെ നി​രാ​യു​ധ​രാ​വു​​ക​യാ​ണ്​ ഇ​ന്ത്യ​യു​ടെ പ​തി​വ്. 2017 ഏ​ക​ദി​ന ലോ​ക​ക​പ്പി​​​െൻറ​ ഫൈ​ന​ലി​ലും 2018 ട്വ​ൻ​റി20 ലോ​ക​ക​പ്പ് സെ​മി​യി​ലും ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട​ത്​ ഉ​ദാ​ഹ​ര​ണം. ​
അ​ലീ​സ ഹീ​ലി, ബെ​ത്​ മൂ​ണി, മെ​ഗ്​ ലാ​നി​ങ്​ എ​ന്നി​വ​ര​ട​ങ്ങി​യ ഓ​സീ​സ്​ മു​ന്നേ​റ്റ​നി​ര​യും ഇ​ന്ത്യ​യു​ടെ പൂ​നം യാ​ദ​വും ത​മ്മി​ലാ​ണ്​ പ്ര​ധാ​ന പോ​രാ​ട്ടം. പ​രി​ക്കേ​റ്റ സ്​​റ്റാ​ർ ഓ​ൾ​റൗ​ണ്ട​ർ എ​ലീ​സ്​ പെ​റി​യു​ടെ അ​ഭാ​വം ആസ്​ട്രേലിയക്ക്​ ക്ഷീ​ണ​മാ​കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more