1 GBP = 103.69
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ദമ്പതീവർഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഉപന്യാസരചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു

ഗ്രേറ്റ് ബ്രിട്ടൻ രൂപത ദമ്പതീവർഷത്തോടനുബന്ധിച്ച്‌  സംഘടിപ്പിച്ച ഉപന്യാസരചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു

ഫാ. ടോമി അടാട്ട്, പിആർഒ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതദമ്പതീ വർഷത്തോടനുബന്ധിച്ചു “വിശുദ്ധകുർബാന വിശുദ്ധ ജീവിതത്തിന് ” എന്നവിഷയത്തെ ആസ്പദമാക്കി  സംഘടിപ്പിച്ച ഉപന്യാസരചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു . നോർത്താംപ്ടൺ സെന്റ് തോമസ് ദി അപ്പോസ്റ്റലേറ്റ്കാത്തലിക് കമ്മ്യൂണിറ്റി അംഗമായ മനോജ്  ഫ്രാൻസിസ് ഒന്നാം സമ്മാനത്തിനും ,ലണ്ടനിലെസെന്റ് മാർക്ക് മിഷൻ അംഗമായ മരിയ ജോബിൻരണ്ടാം സമ്മാനത്തിനും , റെയിൻഹാമിലെ സെന്റ്മോണിക്ക മിഷൻ അംഗമായ മേരിക്കുട്ടി ഫിലിപ്പ്മൂന്നാം സമ്മാനത്തിനും യഥാക്രമം അർഹരായി . 

വിജയികൾക്ക് കാഷ്  അവാർഡുംസെർട്ടിഫിക്കേറ്റുകളും , ട്രോഫിയും വിതരണംചെയ്യും , മത്സരത്തിൽ വിജയികളായവർക്കും , പ്രാർഥനാ നിർഭരമായ അഭിനന്ദനങ്ങൾനേരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ്സ്രാമ്പിക്കൽ , ദമ്പതീ വർഷത്തിന്റെ ചാർജ്ഉണ്ടായിരുന്ന വികാരി ജനറാൾ മോൺ . ജിനോഅരിക്കാട്ട്  എം . സി. ബി എസ് , ഫാമിലിഅപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ . ഫാ. ജോസ്അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more