1 GBP = 102.92
breaking news

കോവിഡ് വാക്സിൻ സൗജന്യമാക്കണം: നിയമസഭ പ്രമേയം പാസാക്കി

കോവിഡ് വാക്സിൻ സൗജന്യമാക്കണം: നിയമസഭ പ്രമേയം പാസാക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന പ്ര​മേ​യം കേ​ര​ള നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠേ​ന പാ​സാ​ക്കി. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജാ​ണ് നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

പൊ​തു​മേ​ഖ​ല ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളി​ൽ നി​ർ​ബ​ന്ധി​ത ലൈ​സ​ൻ​സ് വ്യ​വ​സ്ഥ ഉ​പ​യോ​ഗ​പെ​ടു​ത്തി വാ​ക്സി​ൻ നി​ർ​മി​ക്ക​ണ​മെ​ന്ന് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ക്സി​ൻ വാ​ങ്ങാ​ൻ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളോ​ട് ക​മ്പോ​ള​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് പ്ര​മേ​യം പ​റ​യു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടി​യ​ന്തി​ര ആ​വ​ശ്യ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ക​മ്പ​നി​ക​ളു​ടെ​യും യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി, യു​കെ എം​എ​ച്ച്ആ​ർ​എ, ജ​പ്പാ​ൻ പി​എം​ഡി​എ, യു​എ​സ്എ​ഫ്ഡി​എ എ​ന്നി​വ​യു​ടെ അ​നു​മ​തി​യു​ള്ള വാ​ക്സി​ൻ ക​മ്പ​നി​ക​ൾ​ക്കും ഇ​ള​വ് ന​ൽ​കാ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more