1 GBP = 103.68
breaking news

കേസ്​ കേസുകെട്ടായി: സുരേ​​ന്ദ്രന്​ ഒരു വട്ടം വേണ്ടത്​ 20 ലക്ഷം

കേസ്​ കേസുകെട്ടായി: സുരേ​​ന്ദ്രന്​ ഒരു വട്ടം വേണ്ടത്​ 20 ലക്ഷം

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രി​ലെ കേ​സു​ക​ൾ പ​ത്ര​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും ഇ​ത്​ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും ബി.​െ​ജ.​പി വ​ക്താ​വ്​ എം.​എ​സ്. കു​മാ​ർ.

മൂ​ന്നു​ ത​വ​ണ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​ം. പ​ത്ത​നം​തി​ട്ട​യി​ലെ ബി.​െ​ജ.​പി സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ൽ 242 കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ക്കം ഒ​രു ത​വ​ണ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ 20 ല​ക്ഷം രൂ​പ വേ​ണം.

മൂ​ന്നു​ ത​വ​ണ​യാ​കു​േ​മ്പാ​ൾ 60 ല​ക്ഷം. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​ന്​ പു​റ​മേ​യാ​ണ്. സ്ഥാ​നാ​ർ​ഥി​ക്ക്​ പ​ര​മാ​വ​ധി ചെ​ല​വ​ഴി​ക്കാ​വു​ന്ന തു​ക 75 ല​ക്ഷ​മാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​സ്യ​ത്തി​ന്​ ചെ​ല​വാ​കു​ന്ന തു​ക സ്ഥാ​നാ​ർ​ഥി​യു​ടെ ചെ​ല​വി​ന​ത്തി​ൽ വ​ക​യി​രു​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ കേ​സി​​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ന​മ്പ​ർ മാ​ത്രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​ന്​ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​ം.

ഇ​ക്കാ​ര്യം മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ചീ​ഫ്​ ഇ​ല​ക്​​ഷ​ൻ ഒാ​ഫി​സ​റു​ം ക​ല​ക്​​ട​ർ​മാ​രും  ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​േ​യാ​ഗി​ക്കു​ക​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ക​യു​മാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more