1 GBP = 103.58
breaking news

‘എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണം’ കമ്പനികള്‍ക്ക് ഡി.ജി.സി.എ നിര്‍ദേശം

‘എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണം’ കമ്പനികള്‍ക്ക് ഡി.ജി.സി.എ നിര്‍ദേശം

എത്യോപ്യയിലെ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന സെക്രട്ടറി എല്ലാ വിമാനകമ്പനികളുടെയും അടിയന്തരയോഗം വിളിച്ചു. വൈകീട്ട് നാലിനാണ് യോഗം. എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണമെന്ന് കമ്പനികള്‍ക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കി. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more