1 GBP = 95.09
breaking news

സെഹിയോൻ മിനിസ്ട്രിയുടെ ഓൺലൈൻ ബൈബിൾ കൺവെൻഷൻ 17,18 തീയതികളിൽ . ഫാ.ഷൈജു നടുവത്താനിയിൽ, ഫാ.സിറിൽ ഇടമന എന്നിവർ നയിക്കും

സെഹിയോൻ മിനിസ്ട്രിയുടെ ഓൺലൈൻ ബൈബിൾ കൺവെൻഷൻ 17,18 തീയതികളിൽ . ഫാ.ഷൈജു നടുവത്താനിയിൽ, ഫാ.സിറിൽ ഇടമന എന്നിവർ നയിക്കും

ദുഃഖ ശനിയാഴ്ച്ച പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ലോക്ടൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ 17 ന് വെള്ളിയാഴ്ച ഇംഗ്ലീഷിലും 18 ന് ശനിയാഴ്ച്ച മലയാളത്തിലുമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more