1 GBP = 95.36
breaking news

വേൾഡ് പീസ് മിഷൻ ടെലികൗൺസിലിങ് ആരംഭിച്ചു

വേൾഡ് പീസ് മിഷൻ ടെലികൗൺസിലിങ് ആരംഭിച്ചു

കോട്ടയം:വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ സൈക്കോതെറാപ്പിസ്റ്റുകളുടെ സഹായത്തോടെ ടെലികൗൺസിലിങ് ആരംഭിച്ചു.

മദ്യാസക്തർ,കോവിഡ്-19 ബാധിച്ച് നിരീക്ഷണത്തിലായിരിക്കുന്നവർ, ആത്മഹത്യാ പ്രവണത,ഭയം,വിഷാദം,സമയവിനിയോഗ സമ്മർദ്ദം തുടങ്ങിയ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കാണ് ടെലികൗൺസിലിങ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് വേൾഡ് പീസ് മിഷന്റെ ഫാമിലി മിഷൻ ഡയറക്ടറും, ട്രാഡാ സെക്രട്ടറിയുമായ സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര അറിയിച്ചു.

കൗൺസിലിങ് സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +91 701 207 3156,

+91 481 253 3399

wpmissionofficial@gmail.com

http://www.worldpeacemission.net

റിപ്പോർട്ട്: നിത വർഗീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more