1 GBP = 93.06
breaking news

വി​ശ്വ​താ​ര​മാ​യി വീ​ണ്ടും മെ​സ്സി

വി​ശ്വ​താ​ര​മാ​യി വീ​ണ്ടും മെ​സ്സി

മി​ലാ​ൻ: ലോ​കം ലാ ​സ്​​കാ​ല ഓ​പ​റ ഹൗ​സി​ലേ​ക്ക്​ ഉ​റ്റു​നോ​ക്കി​യ ആ​േ​ഘാ​ഷ​രാ​വി​ൽ വി​ശ്വ​ഫു​ട്​​ബാ​ളി​​​​െൻറ താ​ര​കു​മാ​ര​നാ​യി വീ​ണ്ടും ല​യ​ണ​ൽ മെ​സ്സി. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ൾ താ​ര​ത്തി​നു​ള്ള ഫി​ഫ ദ ​​ബെ​സ്​​റ്റ്​ പു​ര​സ്​​കാ​ര​ത്തി​ലേ​ക്ക്​ ക​ളി​യു​ടെ ച​ക്ര​വ​ർ​ത്തി​ക്ക്​ ഇ​ത്​ ആ​റാ​മൂ​ഴം.

ലി​വ​ർ​പൂ​ളി​​​​െൻറ പ്ര​തി​രോ​ധ​ത്തി​ൽ പ​ടു​കോ​ട്ട​കെ​ട്ടി​യ പ​കി​ട്ടു​മാ​യി നെ​ത​ർ​ല​ൻ​ഡ്​​സ്​ താ​രം വി​ർ​ജി​ൽ വാ​ൻ ദെ​യ്​​ക്​ ഇ​ക്കു​റി ലോ​ക ഫു​ട്​​ബാ​ള​റാ​യേ​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ​ഡ്രി​ബ്​​ൾ ചെ​യ്​​തു ക​യ​റി​യാ​ണ്​ മെ​സ്സി​യു​ടെ അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ പ​ന്ത​ട​ക്ക​വും പ്ര​ഹ​ര​ശേ​ഷി​യും വീ​ണ്ടും വി​ശ്വ​പു​ര​സ്​​കാ​ര​ത്തി​​​​െൻറ പ്ര​ഭ​യി​ലേ​റി​യ​ത്. ബാ​ഴ്​​സ​ലോ​ണ​യു​ടെ മു​ന്ന​ണി​യി​ൽ അ​സാ​മാ​ന്യ​മാ​യി തേ​രു​തെ​ളി​ച്ച മി​ക​വാ​ണ്​ അ​ർ​ജ​ൻ​റീ​ന​ക്കാ​ര​ന്​ തു​ണ​യാ​യ​ത്. ആ​ധു​നി​ക ഫു​ട്​​ബാ​ളി​ലെ ഗോ​ള​ടി​വേ​ട്ട​യി​ൽ ​ക​ടു​ത്ത എ​തി​രാ​ളി​യാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും വാ​ൻ ദെ​യ്​​കി​നൊ​പ്പം മെ​സ്സി​യു​ടെ മി​ടു​ക്കി​ന്​ പി​ന്നി​ലാ​യി.

വ​നി​ത​ക​ളി​ൽ മി​ക​ച്ച താ​ര​മാ​യി അ​മേ​രി​ക്ക​യു​ടെ മേ​ഗ​ൻ റ​പീ​നോ തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. ലി​വ​ർ​പൂ​ളി​നെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​ത്തി​ലേ​ക്ക്​ ന​യി​ച്ച യു​ർ​ഗ​ൻ ​േക്ലാ​പ്പി​നാ​ണ്​ മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്​​കാ​രം. പെ​പ്​ ഗാ​ർ​ഡി​യോ​ള​യെ​യും ആ​ന്ദ്രേ പോ​ഷ​റ്റി​നോ​യെ​യും പി​ന്ത​ള്ളി​യാ​ണ്​ ​േക്ലാ​പ്പ്​ ലോ​ക​ത്തെ മി​ക​ച്ച കോ​ച്ചി​നു​ള്ള പു​ര​സ്​​കാ​ര​ത്തി​ൽ മു​ത്ത​മി​ട്ട​ത്. മി​ക​ച്ച ഗോ​ളി​നു​ള്ള പു​ഷ്​​കാ​സ്​ അ​വാ​ർ​ഡ്​ ഹം​ഗ​റി​യു​ടെ കൗ​മാ​ര താ​രം ഡാ​നി​യേ​ൽ സോ​റി സ്വ​ന്ത​മാ​ക്കി.

മി​ക​ച്ച വ​നി​താ ഗോ​ൾ​കീ​പ്പ​റാ​യി നെ​ത​ർ​ല​ൻ​ഡ്​​സ്​ ദേ​ശീ​യ ടീം ​ഗോ​ളി സാ​റി വാ​ൻ വീ​നേ​ൻ​ഡാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​നു​ള്ള പു​ര​സ്​​കാ​രം അ​ന്ധ​നാ​യ മ​ക​ൻ നി​േ​ക്കാ​ളി​ന്​ ഗാ​ല​റി​യി​ൽ ക​ളി വി​വ​രി​ച്ചു ​കൊ​ടു​ത്ത ബ്ര​സീ​ലു​കാ​രി സി​ൽ​വി​യ ഗ്രീ​ക്കോ സ്വ​ന്ത​മാ​ക്കി. ഫെ​യ​ർ​േ​പ്ല അ​വാ​ർ​ഡ്​ മാ​ഴ്​​സ​ലോ ബി​യ​ൽ​സ​ക്കും ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്​ ടീ​മി​നു​മാ​ണ്. മി​ക​ച്ച ഗോ​ളി​യാ​യി ലി​വ​ർ​പൂ​ളി​​​​െൻറ ബ്ര​സീ​ലി​യ​ൻ താ​രം അ​ലി​സ​ൺ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​നി​താ പ​രി​ശീ​ല​ക​ക്കു​ള്ള പു​ര​സ്​​കാ​രം ജി​ൽ എ​ല്ലി​സി​നാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more