1 GBP = 103.12
breaking news

വിവാദങ്ങൾക്കിടെ ജോർഡൻ രാജാവും രാജകുമാരനും ​ഒരേ വേദിയിൽ

വിവാദങ്ങൾക്കിടെ ജോർഡൻ രാജാവും രാജകുമാരനും ​ഒരേ വേദിയിൽ

ജ​റൂ​സ​ലം: ഏ​റെ​ക്കാ​ല​ത്തെ വി​വാ​ദ​ങ്ങ​ൾ​ക്കു​ ശേ​ഷം ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​നും അ​ർ​ധ​സ​ഹോ​ദ​ര​ൻ ഹം​സ ബി​ൻ ഹു​സൈ​നും ഒ​രേ വേ​ദി​യി​ൽ. രാ​ജ്യം നി​ല​വി​ൽ വ​ന്ന​തി​െൻറ ശ​താ​ബ്​​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ ഇ​രു​വ​രും ഒ​രേ വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ച​ട​ങ്ങു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കൊ​ട്ടാ​രം​ത​ന്നെ​യാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. 

അ​മ്മാ​നി​ലെ ത​ലാ​ൽ രാ​ജാ​വി​െൻറ ഖ​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ രാ​ജാ​വി​െൻറ​യും രാ​ജ​കു​മാ​ര​െൻറ​യും ചി​ത്ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​മാ​യ ജോ​ർ​ഡ​നി​ൽ മു​ൻ കി​രീ​ടാ​വ​കാ​ശി ഹം​സ ബി​ൻ ഹു​സൈ​നെ സൈ​ന്യം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. 

ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​നോ പു​റ​ത്തി​റ​ങ്ങാ​നോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സൈ​നി​ക മേ​ധാ​വി പ​റ​ഞ്ഞ​താ​യി ഹം​സ വി​ഡി​യോ​സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ച​പ്പോ​ഴാ​ണ്​ ലോ​കം വി​വ​രം അ​റി​ഞ്ഞ​ത്. ഹം​സ​യു​ടെ മാ​താ​വ് നൂ​ർ രാ​ജ്ഞി​യും അ​മ്മാ​നി​ലെ കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും. 

അ​തേ​സ​മ​യം, ഹം​സ രാ​ജ​കു​മാ​ര​നെ അ​റ​സ്​​റ്റ്​​ചെ​യ്തി​ട്ടി​ല്ലെ​ന്നും രാ​ജ്യ​ത്തി​െൻറ സു​ര​ക്ഷ​യെ​യും സു​സ്ഥി​ര​ത​യെ​യും ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സൈ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more