1 GBP = 103.33

ലോകത്തെ 100 ​​ശ്രദ്ധേയ പുസ്​തകങ്ങളിൽ മൂന്ന്​ ഇന്ത്യൻ എഴുത്തുകാരുടെ കൃതികൾ

ലോകത്തെ 100 ​​ശ്രദ്ധേയ പുസ്​തകങ്ങളിൽ മൂന്ന്​ ഇന്ത്യൻ എഴുത്തുകാരുടെ കൃതികൾ

ന്യൂ​യോ​ർ​ക്​: മ​ല​യാ​ളി വേ​രു​ക​ളു​ള്ള ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ ദീ​പ ആ​ന​പ്പാ​റ​യു​ടെ ‘ജി​ൻ പെ​ട്രോ​ൾ ഓ​ൺ ദ ​പ​ർ​പ്​​ൾ ലൈ​ൻ’ എ​ന്ന കൃ​തി ഉ​ൾ​പ്പെ​ടെ വി​മ​ർ​ശ​ന പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ മൂ​ന്ന്​ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ൾ ന്യൂ​യോ​ർ​ക് ടൈം​സി​െൻറ 2020ലെ 100 ​ശ്ര​ദ്ധേ​യ​മാ​യ പു​സ്ത​ക​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചു.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മേ​ഘ മ​ജും​ദാ​റി​െൻറ ‘എ ​ബേ​ണി​ങ്​’, സാ​മ​ന്ത്​ സു​ബ്ര​ഹ്മ​ണ്യ​െൻറ ‘ ഡോ​മി​ന​ൻ​റ്​ കാ​ര​ക്​​ട​ർ’ എ​ന്നി​വ​യാ​ണ്​ ലോ​ക​ത്തെ മി​ക​ച്ച 100 പു​സ്​​ത​ക​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച ഇ​ന്ത്യ​ൻ കൃ​തി​ക​ൾ. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ബ​രാ​ക്​ ഒ​ബാ​മ​യു​ടെ ആ​ത്മ​ക​ഥ​യാ​യ ‘ എ ​പ്രോ​മി​സ്​​ഡ്​ ലാ​ൻ​ഡ്​’ എ​ന്ന കൃ​തി​യും കൂ​ട്ട​ത്തി​ലു​ണ്ട്​. 

ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ഴു​ത്തു​കാ​രു​ടെ ക​ഥ, ക​വി​ത, നോ​വ​ൽ എ​ന്നി​വ​യെ നി​രൂ​പ​ണം ചെ​യ്​​ത്​ ന്യൂ​യോ​ർ​ക്​ ടൈം​സി​െൻറ എ​ഡി​റ്റ​ർ​മാ​രാ​ണ്​​ മി​ക​ച്ച 100 പു​സ്​​ത​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more